Saturday, 6 October 2018

എന്റെ സത്യാന്വേഷണ പരിക്ഷണ കഥ


#പുസ്തക_പരിചയം - 27

എന്റെ സത്യാന്വേഷണ പരിക്ഷണ കഥ
മോഹൻ ദാസ് കരംചന്ദ് ഗാന്ധി

ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ . മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാവിന്റെ ആത്മകഥ .എന്റെ സത്യാന്വേഷണ പരിക്ഷണ കഥ . 507 പേജുകളിലായി തുടിച്ചു നിൽക്കുന്ന മഹാത്മാവിന്റെ ജീവിത കഥ .ഒന്നാം ഭാഗത്ത് ജനനം , മാതാപിതാക്കൾ തുടങ്ങി 44 -ാം ഭാഗമായ വിട എന്ന അദ്ധായത്തോടെ സമാപിക്കുന്നു .സബർമതി ആശ്രമത്തിൽ നിന്നും 1925 നവംബർ മാസം 26 ാം തിയതി എം കെ ഗാന്ധി എന്ന പേരിൽ എഴുതിയിട്ടുള്ള ആമുഖം . ....... ഡോക്ടർ .ജോർജ് ഇരുമ്പയം എഴുതിയ മലയാള പരിഭാഷ പ്രസിദ്ധികരിച്ചിരിക്കുന്നത് നവജീവൻ പബ്ലിഷിങ്ങ് ഹൗസ് അഹമ്മദാബാദ് .അദ്യ എഡിഷൻ 1997 ൽ .എ ന്റെ പക്കലുള്ള 2010 ലെ എഡിഷനിൽ ആകെ 570000 കോപ്പികൾ പുറത്തിറക്കിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു .

വരികൾ : പി പി എം നൗഷാദ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

1 comment:

  1. Top 5 Casinos In The UK | Top 5 Casino Sites 2021
    5 Best Gambling Sites Online · 바카라양빵 Betway 저녁 메뉴 룰렛 · Grosvenor · LeoVegas · Paddy 온라인 슬롯머신 Power 메종 바카라 · 888casino · 스마일 먹튀 William Hill · LeoVegas.

    ReplyDelete