ഈരാറ്റുപേട്ടയുടെ സാമൂഹിക, സംസ്കാരിക, ക്ഷേമ മേഖലകളില്‍ 2010 മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് “ എന്റെ ഈരാറ്റുപേട്ട “ ഫേസ്ബുക്ക് ഗ്രൂപ്പ്.