ഈരാറ്റുപേട്ടയുടെ സാമൂഹിക, സംസ്കാരിക, ക്ഷേമ മേഖലകളില്‍ 2010 മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് “ എന്റെ ഈരാറ്റുപേട്ട “ ഫേസ്ബുക്ക് ഗ്രൂപ്പ്.
എൻറെ ഈരാറ്റുപേട്ട (ente erattupetta) ഫേസ്ബുക്ക് ഗ്രുപ്പ് നടത്തിയ # ക്ലിക് ദി പേട്ട ഫോട്ടോഗ്രാഫി മത്സരത്തിൽ അവസാന റൗവുണ്ടിൽ എത്തിയ ചിത്രങ്ങൾ വഴി എന്റെ ഈരാറ്റുപേട്ടയെ കാണുന്നു