#പുസ്തക_പരിചയം - 20
ടിപ്പു സുൽത്താൻ...
പി കെ ബാലകൃഷ്ണൻ ( 1926-199l)
കേരള ചരിത്രഗതിയെ മാറ്റിത്തീർത്ത ചരിത്ര പുരുഷനായ ടിപ്പു സുൽത്താന്റെ ജീവചരിത്രം. സുക്ഷമവും യുക്തി ഭദ്രവുമായ നിരിക്ഷണ പാടവത്തോടെ ചരിത്രത്തെ സമിപ്പിക്കുന്ന പി.കെ ബാലകൃഷ്ണന്റെ തനതു ശൈലി ഈ കൃതിയേയും അതുല്യമാക്കുന്നുക
ടിപ്പുവിന്റെ രാഷ്ട്രിയവും സാമുഹിവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മുല്യം അവതരിപ്പിക്കുകയാണ് ഈ ജിവചരിതം.
1957 ൽ എഴുതി 1959 പ്രസിദ്ധികരിച്ച ഈപുസ്തകം ഇത് പ്രസിദ്ധികരിക്കുന്ന കാലത്ത് ടിപ്പുവിനെ കുറിച്ച് മലയാളത്തിൽ ഒരു ചരിത്ര കൃതിയും ഉണ്ടായിരിന്നില്ല.
മലയാളത്തി ഇറങ്ങിയ കൃതികളിൽ വളരെ നിശ്പക്ഷമായി ടിപ്പുസുൽതാനെ കുറിച്ചു എഴുതിയിരിക്കുന്ന ഒരു പുസ്തകവും ഇതായിരിക്കും...
പ്രസാധകർ , DC Books
Page 208
വില 160 രുപ
വരികൾ : അനീസ് കെ പി
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment