#പുസ്തക_പരിചയം - 28
ഈരാറ്റുപേട്ടയുടെ മരുമകൾ നൗസി മുഹമദ്;
താഹ ഇബ്രാഹിംകുട്ടി തടവ നാലിൻ്റെ ഭാര്യ ദുബായിൽ താമസം
നോവലിസ്റ്റിനു പോലും അപരിചിമായ ഒരു സമൂഹത്തെ (തമിഴ് ബ്രാഹ്മിൻസ്) എത്ര നന്നായിട്ടാണ് പരിചയപെടുത്തുന്നത്;
......... :....... പാവപ്പെട്ട തമിഴ' ബ്രാഹ്മണ കുടുബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി സാഹചര്യങ്ങൾ മൂലം എത്തിപ്പെടുന്ന ജീവിത പ്രതിസന്ധികളെ തരണം
ചെയ്യുന്ന കഥ; മനസ്സിൻ്റെ ചാഞ്ചല്യങ്ങളും ;വൃക്തി ബന്ധങ്ങളും നിറഞ്ഞ പത്മി :::... ...
ശക്തമായരു സ്ത്രീ കഥാപാത്രമായ പത്മിയെ
വായനകാർക്ക് ഒരു കാലത്തും മറക്കാൻ കഴിയില്ല;
ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ പറ്റുന്ന
ഭാഷാ സൗന്ദര്യവും; അക്യ ത്രിവുമായ ആഖ്യാന ശൈലിയും വായനക്കാരെ ത്ര്യസിപ്പിക്കും തീർച്ച!
പ്രസിദ്ധികരണം സൈകതം ബുക്സ്
കോതമംഗലം
വരികൾ : സഫീർ ഖാൻസൺ
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment