Thursday, 7 June 2018

വിശ്വാസി ഓർമിക്കേണ്ടത്


#പുസ്തക_പരിചയം - 8


ഒരു വിശ്വാസിയുടെ ജീവിതത്തിലെ നിഖില മേഖലകളെയും വളരെ ഹൃദയസ്പ്രക്കായി നേർക്ക് നേർ സംവദിക്കുന്ന ഉജ്ജ്വലമായ ഗ്രന്ഥമാണ് യുവ ചിന്തകനും എഴുത്ത് കാരനും പ്രഭാഷകനുമായ പി.എം എ ഗഫൂറിന്റെ 5 ഭാഗങ്ങളായുള്ള വിശ്വാസി ഓർമിക്കേണ്ടത് എന്ന പുസ്തകം.ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി. യുവത പുസ്തക സ്റ്റാളിൽ.

വരികൾ : ഹാരിസ് സ്വലാഹി

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment