#പുസ്തക_പരിചയം - 16
ഊതിവീർപ്പിച്ച ഇസ്‌ലാം പേടിയുടെ കാലത്ത്
ഇഷ്ടമുള്ള വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി
നിശ്ചയദാർഢ്യത്തോടെ പൊരുതി ലക്ഷ്യം നേടിയ ഒരു അസാധാരണ പെൺകുട്ടിയുടെ അന്വേഷണത്തിന്റെയും, പോരാട്ടത്തിന്റെയും കഥ ..
രചന : അസ്മ നസ്റീൻ
പ്രസാധനം : റീഡേഴ്സ് നെറ്റ് വർക്ക്, കോഴിക്കോട്
വില: 60 രൂപ
വരികൾ : എ എം നദ്‌വി
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment