"എന്റെ ഈരാറ്റുപേട്ട" മൊബൈൽ ആപ്ലിക്കേഷന്റെ വിവരശേഖരണത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളുടെ ഡാറ്റാ കളക്ഷൻ ഉദ്ഘാടനം നടന്നു. സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയനു വേണ്ടി ശ്രീ സ്നേഹാദരനിൽ നിന്നും റയീസ് പടിപ്പുരക്കൽ ഏറ്റുവാങ്ങുന്നു. കരീം സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ താഹാ നാകുന്നത്ത് അധ്യക്ഷത വഹിച്ചു, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.ഐ നൗഷാദ്, എം.ജി രാജശേഖരൻ, പി.എച് നൗഷാദ് , ഷെബീബ്ഖാൻ ഈരാറ്റുപേട്ട തുടങ്ങിയവർ പങ്കെടുത്തു
തീയതി : 30.06.2018

No comments:
Post a Comment