അസ്സലാമു അലൈക്കും
എന്നില്‍ നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ആവും ആരും ഫോസ് ബുക്ക് സംഗമവും അവാര്‍ഡ് വിതരണവും (29.05.2016) കണക്ക് ചോദിച്ചില്ല. എന്നാലും പറയുക എന്റെ കടമ അല്ലെ. വരവ് ചിലവ് കണക്കുകള്‍
Sponsors
Sajith Muhammad - 2488
Shibly - 1500
Nissayi - 500
Ppm Noushad - 500
Anwar aliyar - 500
Shafeer Thoma - 3500
Kunju muthuthavalathill - 500
Kadheer manakat - 600
Arif maliyackal - 300
Khanson - 300
Total - 10688
----------------------------------------------
Expense
Notice -82
Flex by stage - 540
Gift - 800
Juice - 1840
Tag - 810
DTP - 75
Shield - 2500
Snacks -1300
Sound - 2000
Other - 769 ( tissue paper, suck , net recharge, lemon,spoon etc...)
Total - 10716 ₹
---------------------------------------------------------
Balance 10688-10716 = -28 (കടം)

ആളുകള്‍ കുടുതല്‍ കാരണം പ്രധാന ഹാളില്‍ നമുക്ക് പ്രോഗ്രാം നടത്തേണ്ടി വന്നു. കിട്ടിയ ഓഫര്‍ 2500 രൂപയുടെ മൂന്നാം നിലയിലെ ചെറിയ ഹാള്‍ ആയിരുന്നു. 15000 രൂപക്ക് നല്‍കുന്ന ഹാള്‍ നമ്മുകായി 7500 രൂപക്ക് തന്നു. 5000 രൂപ പിന്നിട് നമ്മള്‍ പലരില്‍ നിന്ന് സമാഹരിച്ചു.
Auditorium sponsors
Rashed Vadayar -2500
Shabees palayamparambil -2500
Sajith erattupetta -1000
Abhu Thahir -1000
Shirin -500
--------------------------------------------------------------
*പായസം ഉള്‍പ്പെടെ ഒരു കൂട്ടം വിഭവങ്ങളുമായി വിഭവ സമൃദ്ധമായി ഭക്ഷണം തന്ന ഷിയാസ് സിസിഎം. അദ്ദഹം രോഗ കിടക്കയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു അന്ന് . അത് ദുഖമായി
*ആദ്യം വിതരണം ചെയ്യാന്‍ ഇരുന്ന 200 സ്നാക്സ് തികയില്ല എന്ന ഘട്ടത്തില്‍ അത് മനസ്സിലാകി സ്വയം മുന്നോട്ട് വന്നു സ്നാക്സ് വാങ്ങി തന്ന ഫൈസൽ ഇക്ക faisal PRF
---------------------------------------------------------------
ഗിഫ്റ്റ് & ഫ്ലെക്സ് തന്ന - ഡാഫോഡിൽ , യുവതിസ്, ഹാഷ് ടാഗ്, പിങ്ക്, മോടോ ഡി, സംസം, SAINU LAMBI

Donation by box - 5850 (പഠന സഹായം )
ഇപ്പോള്‍ കിട്ടിയ ഓഫര്‍ അടക്കാം 8350 രൂപ ഇന്‍ഷാ അല്ലാഹ് ഈ നോമ്പില്‍ തന്നെ വിതരണം ചെയ്യും.

സമ്മാന തുക അടക്കം ഏകദേശം അര ലക്ഷത്തില്‍ പരം രൂപ നമ്മുടെ സംഗമത്തിനായി മുടക്കപെട്ടു , പരസ്പര ബന്ധം വളര്‍ത്തുക എന്ന വലിയ കാര്യത്തിനായി ആണ് ഈ പണം വിനിയോഗിച്ചത് എന്നതിനാല്‍ നാളെ റബ്ബിന്റെ കോടതിയിൽ അര്‍ഹമായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. അത്തരം പ്രതിഫലം ലഭിക്കുന്നവരില്‍ നമ്മളെയും നാഥന്‍ ഉള്‍പെടുത്തട്ടെ
ആമീന്‍

No comments:
Post a Comment